പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആദ്യ വന്ദേഭാരത് ട്രെയിനിനുള്ള തൃശ്ശൂരിന്റെ സ്വാഗതത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

പോസ്റ്റഡ് ഓണ്‍: 26 APR 2023 1:33PM by PIB Thiruvananthpuram

കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിനിന് പരമ്പരാഗതമായ രീതിയിൽ ഗംഭീര  സ്വീകരണം നൽകിയതിന് തൃശ്ശൂരിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  പ്രശംസിച്ചു.

റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"ഗംഭീര തൃശൂർ!"

 

 

-ND-

( റിലീസ് ഐ.ഡി: 1919879) സന്ദര്‍ശക കൗണ്ടര്‍ : 186