പ്രധാനമന്ത്രിയുടെ ഓഫീസ്
ഉയർന്ന നിലവാരവും താങ്ങാനാവുന്ന നിരക്കിലുമുള്ള ആരോഗ്യ സംരക്ഷണം ആരോഗ്യകരമായ ഇന്ത്യയിലേക്ക് നയിക്കും : പ്രധാനമന്ത്രി
Posted On:
26 APR 2023 9:30AM by PIB Thiruvananthpuram
മിതമായ നിരക്കിൽ ആരോഗ്യ പരിരക്ഷ നൽകാനുള്ള സർക്കാരിന്റെ സംരംഭങ്ങളുടെ സ്വാധീനത്തെക്കുറിച്ച് മന്ത്രി സംസാരിച്ച കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷിയുടെ ട്വീറ്റ് പ്രധാനമന്ത്രി ഇന്ന് പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"മികച്ച നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം നൽകാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ആരോഗ്യകരമായ ഇന്ത്യയിലേക്ക് എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം."
-ND-
(Release ID: 1919704)
Visitor Counter : 117
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu