പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രതിഭാശാലിയായ ഷാൽമലിയുടെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
25 APR 2023 9:19AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവ ഗായിക ഷാൽമലിയുടെ ഒരു വീഡിയോ പങ്കുവെക്കുകയും അവളുടെ ആലാപന കഴിവിനെ പ്രശംസിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഈ വീഡിയോയ്ക്ക് എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിരിയിക്കാൻ കഴിയും. അസാധാരണമായ കഴിവും സർഗ്ഗാത്മകതയും. ശാൽമലിക്ക് ആശംസകൾ!"
This video can bring a smile on everyone’s face. Exceptional talent and creativity. Best wishes to Shalmalee! https://t.co/KvxJPJepQ4
— Narendra Modi (@narendramodi) April 25, 2023
ಈ ವಿಡಿಯೋ ಪ್ರತಿಯೊಬ್ಬರ ಮುಖದ ಮೇಲೆ ಮುಗುಳುನಗೆ ತರಿಸಬಹುದು. ಅನನ್ಯ ಪ್ರತಿಭೆ ಹಾಗು ಸೃಜನಶೀಲತೆ. ಶಾಲ್ಮಲಿಗೆ ಶುಭಹಾರೈಕೆಗಳು! https://t.co/KvxJPJepQ4
— Narendra Modi (@narendramodi) April 25, 2023
***
ND
(Release ID: 1919400)
Visitor Counter : 117
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada