പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പഞ്ചായത്തുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ശാക്തീകരണത്തെക്കുറിച്ചുള്ള ട്വീറ്റ് ത്രെഡ് പ്രധാനമന്ത്രി പങ്കിട്ടു 

Posted On: 24 APR 2023 11:57AM by PIB Thiruvananthpuram

പഞ്ചായത്തുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് MyGov ന്റെ ട്വീറ്റ് ത്രെഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഞങ്ങൾ പഞ്ചായത്തുകളെയും തദ്ദേശസ്ഥാപനങ്ങളെയും എങ്ങനെ ശാക്തീകരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു വിജ്ഞാനപ്രദമായ ത്രെഡ്."

 

 

An informative thread on how we are empowering Panchayats and local bodies. https://t.co/h3bnYauWvJ

— Narendra Modi (@narendramodi) April 24, 2023

 

***

ND


(Release ID: 1919097) Visitor Counter : 113