പ്രധാനമന്ത്രിയുടെ ഓഫീസ്
മൻ കി ബാത്ത് പ്രദർശനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
24 APR 2023 11:47AM by PIB Thiruvananthpuram
മൻ കി ബാത്തിന്റെ പ്രധാന വശങ്ങൾ ചിത്രീകരിക്കുന്ന സർഗ്ഗാത്മക പ്രദർശനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
വഡോദരയിൽ നിന്നുള്ള എംപി രഞ്ജൻ ഭട്ടിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"സൃഷ്ടിപരമായ പരിശ്രമം!"
Creative effort! https://t.co/odFBpbORSA
— Narendra Modi (@narendramodi) April 24, 2023
***
ND
(Release ID: 1919083)
Read this release in:
Gujarati
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Odia
,
Tamil
,
Kannada