പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹരിയാനയിലെ  കുരുക്ഷേത്രയിലെ ബാൻ ഗ്രാമത്തിൽ  ജലസംരക്ഷണത്തിനായുള്ള   ശ്രമങ്ങൾക്ക്  പ്രധാനമന്ത്രിയുടെ  അഭിനന്ദനം 

Posted On: 24 APR 2023 10:54AM by PIB Thiruvananthpuram

ഹരിയാനയിലെ കുരുക്ഷേത്രയിലെ ബാൻ ഗ്രാമത്തിൽ താമസിക്കുന്ന അങ്കുറിന്റെ ജലസംരക്ഷണത്തിനായുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

കുരുക്ഷേത്ര എംപി ശ്രീ നയാബ് സൈനിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: 

“മികച്ച സംരംഭം! ജലസംരക്ഷണത്തിനായുള്ള കുരുക്ഷേത്രയിലെ നമ്മുടെ അങ്കുർ ജിയുടെ ഈ ശ്രമം എല്ലാവർക്കും മാതൃകയാണ്.

 

 

बेहतरीन पहल! जल संरक्षण की दिशा में कुरुक्षेत्र के हमारे अंकुर जी का यह प्रयास हर किसी के लिए एक मिसाल है। https://t.co/VnorB0j2QK

— Narendra Modi (@narendramodi) April 24, 2023

 

***

ND


(Release ID: 1919039)