പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശുചിത്വ ഭാരത് ദൗത്യത്തിൽ മൻ കി ബാത്തിന്റെ പങ്കിനെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 22 APR 2023 7:52PM by PIB Thiruvananthpuram

ശുചിത്വ ഭാരത ദൗത്യത്തെ  ജനകീയ മുന്നേറ്റം ആക്കുന്നതിൽ മൻ കി ബാത്ത് എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ച് സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ സ്ഥാപകൻ ഡോ. ബിന്ദേശ്വർ പഥക്കിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"
മൻ കി ബാത്ത്‌ : ശുചിത്വ ഭാരത ദൗത്യത്തിന്റെ സങ്കൽപ്പ വാഹകർ "

 

-ND-

(रिलीज़ आईडी: 1918941) आगंतुक पटल : 141
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Assamese , English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Kannada