പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തരാഖണ്ഡിലെ വികസന മാനദണ്ഡങ്ങളിലെ മികച്ച പ്രകടനത്തിന് പ്രധാനമന്ത്രി തെഹ്‌രിയെ അഭിനന്ദിച്ചു

Posted On: 22 APR 2023 9:14AM by PIB Thiruvananthpuram

സംസ്ഥാനത്തിന്റെ വികസന  പട്ടികയിൽ ഒന്നാമതെത്തിയതിന് തെഹ്‌രിയിലെ ജനങ്ങളുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.


എംപി ശ്രീമതി മാല രാജ്യ ലക്ഷ്മി ഷായുടെ ട്വീറ്റിന് മറുപടിയായി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു :

"ഈ അഭിമാനകരമായ നേട്ടത്തിന് തെഹ്‌രിയിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും  അഭിനന്ദനങ്ങൾ! ഇത് വികസനത്തിനായുള്ള നിങ്ങളുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്."

 

-ND-

(Release ID: 1918700) Visitor Counter : 130