പ്രധാനമന്ത്രിയുടെ ഓഫീസ്
ഹൈദരാബാദിലെയും സെക്കന്തരാബാദിലെയും റെയിൽ ശൃംഖല വിപുലീകരണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
പോസ്റ്റഡ് ഓണ്‍:
21 APR 2023 10:19AM by PIB Thiruvananthpuram
ഹൈദരാബാദിലും സെക്കന്തരാബാദിലും 90 കിലോമീറ്റർ വരെ എംഎംടിഎസ് റെയിൽ ശൃംഖല വിപുലീകരിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ദക്ഷിണ- മദ്ധ്യ റെയിൽവേയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
ഇത് ഹൈദരാബാദ്, സെക്കന്തരാബാദ്, സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യും.
***
ND
( റിലീസ് ഐ.ഡി: 1918455)
സന്ദര്‍ശക കൗണ്ടര്‍ : 188
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada