പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചീറ്റയ്ക്ക് പേരിടൽ മത്സരത്തിലെ വിജയികൾക്ക്  പ്രധാനമന്ത്രിയുടെ  അഭിനന്ദനം 

Posted On: 21 APR 2023 10:14AM by PIB Thiruvananthpuram

ചീറ്റ പേരിടൽ മത്സരത്തിലെ വിജയികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

"വിജയികൾക്ക് അഭിനന്ദനങ്ങൾ, ചീറ്റകൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു."

 

***

ND

(Release ID: 1918454) Visitor Counter : 132