പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ആപ്പിളിന്റെ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച്ച നടത്തി
Posted On:
19 APR 2023 7:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തി.
ആപ്പിളിന്റെ സിഇഒ ടിം കുക്കിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"താങ്കളെ കണ്ടുമുട്ടിയതിൽ തികഞ്ഞ സന്തോഷം,ടിം കുക്ക് ! വൈവിധ്യമാർന്ന വിഷയങ്ങളിൽ കാഴ്ച്ചപ്പാടുകൾ കൈമാറുന്നതിലും ഇന്ത്യയിൽ നടക്കുന്ന സാങ്കേതിക വിദ്യാധിഷ്ഠിത പരിവർത്തനങ്ങളെ എടുത്തു കാട്ടുന്നതിലും സന്തോഷം."
***
-ND-
(Release ID: 1918069)
Visitor Counter : 154
Read this release in:
Bengali
,
Marathi
,
English
,
Urdu
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada