പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വസുധൈവ കുടുംബകത്തെക്കുറിച്ചുള്ള കേന്ദ്രമന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെയുടെ ലേഖനം പ്രധാനമന്ത്രി പങ്കുവച്ചു 

प्रविष्टि तिथि: 18 APR 2023 5:54PM by PIB Thiruvananthpuram

വസുധൈവ കുടുംബകത്തിന്റെ തത്വശാസ്ത്രത്തെക്കുറിച്ചുള്ള കേന്ദ്ര ഘനവ്യവസായ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെയുടെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

കേന്ദ്ര ഘനവ്യവസായ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"ഇന്ത്യ എല്ലായ്‌പ്പോഴും 'വസുധൈവ കുടുംബക'ത്തിന്റെയും സാർവലൗകിക സാഹോദര്യത്തിന്റെയും വിളക്കായിരുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീ മഹേന്ദ്ര നാഥ് പാണ്ഡെ ലേഖനത്തിൽ  വ്യക്തമാകുന്നു ."

 

 

केंद्रीय मंत्री श्री @DrMNPandeyMP लिखते हैं कि भारत हमेशा से 'वसुधैव कुटुम्बकम' और विश्व बंधुत्व का पथप्रदर्शक रहा है। https://t.co/daVcQs71Sq

— PMO India (@PMOIndia) April 18, 2023

***

ND


(रिलीज़ आईडी: 1917710) आगंतुक पटल : 160
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Telugu , English , Urdu , Marathi , हिन्दी , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Kannada