പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ അന്നയുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന അരുണാചൽ പ്രദേശിലെ കടയുടമയുടെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 17 APR 2023 10:08AM by PIB Thiruvananthpuram

അരുണാചൽ പ്രദേശിലെ ഒരു കടയുടമ ശ്രീ അന്നയുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു.

കടയുടമയെക്കുറിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"ശ്രീ അന്നയുടെ  നേട്ടങ്ങൾ അവർ  ശരിയായി ചൂണ്ടിക്കാണിക്കുന്നു."

 

-ND-

( റിലീസ് ഐ.ഡി: 1917270) സന്ദര്‍ശക കൗണ്ടര്‍ : 163