പ്രധാനമന്ത്രിയുടെ ഓഫീസ്
'ധാരോഹർ ഭാരത് കി' എന്ന ദൂരദർശൻ ഡോക്യുമെന്ററി കാണാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു
Posted On:
14 APR 2023 12:04PM by PIB Thiruvananthpuram
ഏപ്രിൽ 14, 15 തീയതികളിൽ രാത്രി 8 മണിക്ക് ഡിഡി നാഷനലിൽ സംപ്രേഷണം ചെയ്യുന്ന 'ധാരോഹർ ഭാരത് കി' എന്ന രണ്ട് ഭാഗങ്ങളുള്ള ദൂരദർശൻ ഡോക്യുമെന്ററി കാണണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.
ദൂരദർശന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"നമ്മുടെ പൈതൃകത്തിനും, നമ്മുടെ സ്വാതന്ത്ര്യത്തിനും വേണ്ടി തങ്ങളുടെ സർവവും ത്യാഗം ചെയ്ത നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾക്കും, യൂണിഫോമിൽ സേവനമനുഷ്ഠിക്കുന്നവരുടെ വീര്യത്തിനും ആദരാഞ്ജലികൾ.
ധരോധർ ഭാരത് കി എന്ന രണ്ട് ഭാഗങ്ങളുള്ള ഈ ഡോക്യുമെന്ററി ഏപ്രിൽ 14, 15 തീയതികളിൽ രാത്രി 8 മണിക്ക് ഡി ഡി നാഷണലിൽ കാണുക ."
A tribute to our heritage, our freedom fighters who sacrificed their all to secure our Independence and the valour of those who serve in uniform.
Do watch this two-part documentary on @DDNational on 14th and 15th April at 8 PM. #DharoharBharatKi https://t.co/5lf3X7CiCH
— Narendra Modi (@narendramodi) April 14, 2023
***
ND
(Release ID: 1916492)
Visitor Counter : 152
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada