പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വടക്കുകിഴക്കൻ മേഖലയുടെ വളർച്ചയെക്കുറിച്ച് പ്രധാനമന്ത്രി പങ്കുവച്ചു 

प्रविष्टि तिथि: 14 APR 2023 8:44AM by PIB Thiruvananthpuram

കഴിഞ്ഞ 9 വർഷത്തെ വടക്കുകിഴക്കൻ മേഖലയുടെ വളർച്ചയെക്കുറിച്ചുള്ള ഒരു ത്രെഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"വടക്കുകിഴക്കൻ മേഖലയിൽ നടക്കുന്ന പരിവർത്തനത്തെക്കുറിച്ചുള്ള രസകരമായ ഒരു ത്രെഡ്, അത് പ്രദേശത്തെ അതിന്റെ മുഴുവൻ സാധ്യതകളും തിരിച്ചറിയാൻ സഹായിക്കുന്നു."

 

 

***

ND

 


(रिलीज़ आईडी: 1916453) आगंतुक पटल : 159
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada