പ്രധാനമന്ത്രിയുടെ ഓഫീസ്
ജാലിയൻ വാലാബാഗ് രക്തസാക്ഷികളെ പ്രധാനമന്ത്രി അനുസ്മരിച്ചു
प्रविष्टि तिथि:
13 APR 2023 9:42AM by PIB Thiruvananthpuram
ജാലിയൻ വാലാബാഗിൽ ഈ ദിനത്തിൽ രക്തസാക്ഷിത്വം വരിച്ച എല്ലാവരുടെയും ത്യാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ജാലിയൻ വാലാബാഗിൽ ഈ ദിവസം രക്തസാക്ഷിത്വം വരിച്ച എല്ലാവരുടെയും ത്യാഗങ്ങൾ ഞാൻ ഓർക്കുന്നു. അവരുടെ മഹത്തായ ത്യാഗം നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ശക്തവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കുന്നു."
***
-ND-
(रिलीज़ आईडी: 1916081)
आगंतुक पटल : 193
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada