പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വേനൽക്കാലത്ത് യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ 217 പ്രത്യേക ട്രെയിനുകൾ കൂടി ആരംഭിച്ചതിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

प्रविष्टि तिथि: 12 APR 2023 5:50PM by PIB Thiruvananthpuram

വേനൽക്കാലത്ത് യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ 217 പ്രത്യേക ട്രെയിനുകൾ കൂടി ആരംഭിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഇത് വേനൽക്കാലത്ത് സൗകര്യവും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കും."

 

*****

ND

(रिलीज़ आईडी: 1915989) आगंतुक पटल : 187
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada