പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

 ശ്രീ ഗുരു തേജ് ബഹാദൂർ ജിയെ അദ്ദേഹത്തിന്റെ പ്രകാശ് പുരബിൽ പ്രധാനമന്ത്രി വണങ്ങി 

Posted On: 11 APR 2023 2:23PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു തേജ് ബഹാദൂർ ജിക്ക് അദ്ദേഹത്തിന്റെ പ്രകാശ് പുരബിൽ ആദരാഞ്ജലി അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:  

"ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ പ്രകാശ് പുരബിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. സത്യത്തിന്റെയും നീതിയുടെയും മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ധൈര്യവും പ്രതിബദ്ധതയും വളരെ പ്രചോദനകരമാണ്. ചുവപ്പു കോട്ടയിൽ  അദ്ദേഹത്തിന്റെ 400-ാം പ്രകാശ് പുരബ് ആഘോഷ  പരിപാടിയിൽ കഴിഞ്ഞ വർഷത്തെ എന്റെ പ്രസംഗം പങ്കുവെക്കുന്നു. ."

 

br />

***

ND

(Release ID: 1915551) Visitor Counter : 144