പ്രധാനമന്ത്രിയുടെ ഓഫീസ്
ശുചിത്വ ഭാരത ദൗത്യം നമ്മുടെ പാവപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതത്തെ ശാക്തീകരിക്കുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
06 APR 2023 11:28AM by PIB Thiruvananthpuram
നമ്മുടെ പാവപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം ശാക്തീകരിക്കാൻ ശുചിത്വ ഭാരത ദൗത്യം പ്രവർത്തിച്ചുവെന്നത് രാജ്യത്തിനാകെ സന്തോഷം നൽകുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
പാവപ്പെട്ട അമ്മമാർക്കും സഹോദരിമാർക്കും ടോയ്‌ലറ്റിന്റെ പ്രാധാന്യം കാണിക്കുന്ന ഒരു വീഡിയോ ക്ലിപ്പും ശ്രീ മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു ;
"നമ്മുടെ പാവപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം ശാക്തീകരിക്കാൻ ശുചിത്വ ഭാരത ദൗത്യം പ്രവർത്തിച്ചു എന്നത് രാജ്യത്തിനാകെ സന്തോഷമുള്ള കാര്യമാണ്..."
***
(रिलीज़ आईडी: 1914175)
आगंतुक पटल : 156
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada