പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ന് ദേശീയ കപ്പലോട്ടദിനത്തിൽ തുറമുഖാധിഷ്ഠിത വികസനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു.
പോസ്റ്റഡ് ഓണ്‍:
05 APR 2023 2:28PM by PIB Thiruvananthpuram
കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
"ഇന്ത്യയിൽ നാം സമ്പന്നമായ നാവികപൈതൃകത്താൽ അനുഗൃഹീതരാണ്. അതിൽ നാം അഭിമാനിക്കുന്നു. ദേശീയ കപ്പലോട്ടദിനത്തിൽ, സമുദ്രമേഖലയിൽ ഇന്ത്യയുടെ മുന്നേറ്റത്തിനു സംഭാവനയേകിയ ഏവരെയും നാം അനുസ്മരിക്കുകയും തുറമുഖാധിഷ്ഠിത വികസനത്തിനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുകയും ചെയ്യുന്നു."
-ND-
( റിലീസ് ഐ.ഡി: 1913981)
സന്ദര്‍ശക കൗണ്ടര്‍ : 130
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada