പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
01 APR 2023 9:10AM by PIB Thiruvananthpuram
2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 15,920 കോടി രൂപയിലെത്തിയെന്ന വസ്തുതയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗിന്റെ പ്രഖ്യാപനത്തിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"മികച്ചത്! ഇന്ത്യയുടെ പ്രതിഭയുടെയും 'മെയ്ക്ക് ഇൻ ഇന്ത്യ'യോടുള്ള ആവേശത്തിന്റെയും വ്യക്തമായ പ്രകടനമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ മേഖലയിലെ പരിഷ്‌കാരങ്ങൾ മികച്ച ഫലങ്ങൾ നൽകുന്നുണ്ടെന്നും ഇത് കാണിക്കുന്നു. ഇന്ത്യയെ പ്രതിരോധ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഗവണ്മെന്റ് പൂർണ്ണ പിന്തുണ നൽകും. ."
***
-ND-
(Release ID: 1912755)
Visitor Counter : 131
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu