പ്രധാനമന്ത്രിയുടെ ഓഫീസ്
ഇൻഡോർ ദുരന്തത്തിനിരയായവർക്ക് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു
Posted On:
30 MAR 2023 7:21PM by PIB Thiruvananthpuram
ഇൻഡോർ അപകടത്തിൽപ്പെട്ടവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹായധനം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"ഇന്ന് ഇൻഡോറിലുണ്ടായ നിർഭാഗ്യകരമായ ദുരന്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും: പ്രധാനമന്ത്രി നരേന്ദ്രമോദി."
***
-ND-
(Release ID: 1912345)
Visitor Counter : 147
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada