പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ മുതിർന്ന പൗരന്മാർക്കുള്ള കായിക പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 26 MAR 2023 10:51AM by PIB Thiruvananthpuram

ഗുജറാത്തിലെ മുതിർന്ന പൗരൻമാരായ സ്ത്രീകൾക്കായി പ്രത്യേകം സംഘടിപ്പിച്ച കായിക പ്രവർത്തനങ്ങളുടെ അതുല്യമായ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഗുജറാത്തിലെ മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള ഈ അതുല്യമായ സംരംഭത്തെക്കുറിച്ച് ഗുജറാത്ത്  സഹമന്ത്രി ശ്രീ ഹർഷ് സംഘവിയുടെ ട്വീറ്റ് ത്രെഡുകൾക്ക് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"സ്തുത്യർഹം "

****

ND

(Release ID: 1910875) Visitor Counter : 89