പ്രധാനമന്ത്രിയുടെ ഓഫീസ്
സെക്കന്തരാബാദ് തീപിടുത്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചചിച്ചു
Posted On:
17 MAR 2023 8:07PM by PIB Thiruvananthpuram
സെക്കന്തരാബാദിലെ സ്വപ്‌നലോക് കോംപ്ലക്‌സിലെ തീപിടുത്തത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
“സെക്കന്തരാബാദിലെ സ്വപ്നലോക് കോംപ്ലക്‌സിലുണ്ടായ തീപിടുത്തത്തിലെ ജീവഹാനിയിൽ വേദനിക്കുന്നു. എന്റെ മനസ്സ് ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ.”
Pained by the loss of lives due to a fire tragedy in Swapnalok Complex, Secunderabad. My thoughts are with the bereaved families. May the injured recover soon: PM @narendramodi
— PMO India (@PMOIndia) March 17, 2023
***
ND
(Release ID: 1908232)
Visitor Counter : 126
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada