പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആയുഷ്മാൻ യോജന നമ്മുടെ പാവപ്പെട്ട പൗരന്മാരുടെ ജീവൻ രക്ഷിക്കുന്ന ഒന്നാണ് : പ്രധാനമന്ത്രി

Posted On: 15 MAR 2023 8:36PM by PIB Thiruvananthpuram

പ്രാപ്യവും ചെലവ് കുറഞ്ഞതുമായ  ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിയുടെ സ്വാധീനത്തെയും മറ്റ് നടപടികളെയും കുറിച്ച്  ശ്രീ ശങ്കർ ലാൽവാനി എംപിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ട്വീറ്റ് ചെയ്തു:

"ആയുഷ്മാൻ യോജന നമ്മുടെ പാവപ്പെട്ട സഹോദരങ്ങളുടെ ജീവൻ എങ്ങനെ സംരക്ഷിക്കുന്നു എന്നതിന്റെ നേരിട്ടുള്ള ഉദാഹരണമാണിത്."

-ND-

(Release ID: 1907364) Visitor Counter : 99