പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണർ, ബ്രിഗേഡിയർ ബി.ഡി. മിശ്ര (റിട്ട.) പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 13 MAR 2023 6:13PM by PIB Thiruvananthpuram

ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണർ ബ്രിഗേഡിയർ ബി.ഡി. മിശ്ര (റിട്ട.) ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണർ, ബ്രിഗേഡിയർ  ബി.ഡി. മിശ്ര (റിട്ട.) പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു."

*****

-ND-

(Release ID: 1906516) Visitor Counter : 91