പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹിക്ക് പുറത്ത് ആദ്യമായി റൈസിംഗ് ഡേ പരേഡ് സംഘടിപ്പിച്ചതിന് സിഐഎസ്എഫിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
13 MAR 2023 10:52AM by PIB Thiruvananthpuram
ഡൽഹിക്ക് പുറത്ത് ആദ്യമായി സിഐഎസ്എഫിന്റെ റൈസിംഗ് ഡേ പരേഡ് സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഡൽഹിക്ക് പുറത്ത് ആദ്യമായി റൈസിംഗ് ഡേ പരേഡ് സംഘടിപ്പിച്ചതിന് സിഐഎസ്എഫിനെ ഞാൻ അഭിനന്ദിക്കുന്നു. ഇത്തരം തീരുമാനങ്ങൾ പങ്കാളിത്ത ഭരണത്തിന്റെ മനോഭാവം വർദ്ധിപ്പിക്കുന്നു.
-ND-
(Release ID: 1906243)
Visitor Counter : 173
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada