പ്രധാനമന്ത്രിയുടെ ഓഫീസ്
കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ഗവണ്മെന്റ് നിരന്തരമായ ശ്രമങ്ങൾ നടത്തുന്നു: പ്രധാനമന്ത്രി
Posted On:
10 MAR 2023 9:00PM by PIB Thiruvananthpuram
ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനായി കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ സർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഉഡാൻ പദ്ധതി എങ്ങനെയാണ് സാധാരണ പൗരന്മാർക്ക് വിമാനയാത്ര പ്രാപ്യമാക്കുന്നത് എന്നതുമായി ബന്ധപ്പെട്ട് പാർലമെന്റ് അംഗം ശ്രീ രാജേഷ് ചുദാസമയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു മോദി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ജനങ്ങൾക്ക് സൗകര്യങ്ങൾ ലഭിക്കുന്നതിനായി കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനുള്ള നിരന്തര പരിശ്രമത്തിലാണ് ഞങ്ങൾ ...."
ND
(Release ID: 1905771)
Visitor Counter : 145
Read this release in:
Urdu
,
Kannada
,
English
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu