പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹോളി ആശംസകൾക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നന്ദി പറഞ്ഞു

Posted On: 08 MAR 2023 10:24PM by PIB Thiruvananthpuram

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ  ഹോളി ആശംസകൾക്ക് മറുപടിയായി  , പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു :

"എന്റെ സുഹൃത്തേ, താങ്കളുടെ   പ്രത്യേക ഹോളി ആശംസകൾക്ക്  നന്ദി. ഇന്ത്യയിലുടനീളമുള്ള ആളുകൾ ഈ ഉത്സവം വലിയ ഊര്‍ജ്ജസ്വലതയോടെ ആഘോഷിക്കുന്നു.

താങ്കൾക്കും   ഇസ്രായേൽ ജനതയ്ക്കും സന്തോഷകരമായ പൂരിം ആശംസിക്കുന്നു. ചാഗ് സമീച്ച്!"

 

Thank you my friend, PM @netanyahu for your special Holi wishes. People all over India mark this festival with great vibrancy.

I also wish you and the people of Israel a happy Purim. Chag Sameach! https://t.co/Kls4WPBeJt

— Narendra Modi (@narendramodi) March 8, 2023

 

***

--ND--



(Release ID: 1905193) Visitor Counter : 95