പ്രധാനമന്ത്രിയുടെ ഓഫീസ്
രാസവളങ്ങളിൽ സ്വാശ്രയത്വം കൈവരിക്കുന്നതിൽ മറ്റൊരു വലിയ നേട്ടം
നാനോ യൂറിയയ്ക്ക് ശേഷം നാനോ ഡി എ പി അംഗീകരിച്ചു
കർഷകർരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു
Posted On:
05 MAR 2023 9:44AM by PIB Thiruvananthpuram
നാനോ യൂറിയയ്ക്ക് ശേഷം, നാനോ ഡി എ പിക്കും കേന്ദ്ര ഗവണ്മെന്റ് ഇപ്പോൾ അംഗീകാരം നൽകി. ഈ തീരുമാനം നമ്മുടെ കർഷക സഹോദരീസഹോദരന്മാരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
കേന്ദ്ര രാസവസ്തു- രാസവളം മന്ത്രി ഡോ. മൻസൂഖ് മണ്ഡവ്യയുടെ ട്വഡറിന് മറുപടിയായി , പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
നമ്മുടെ കർഷക സഹോദരീസഹോദരന്മാരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ്."
हमारे किसान भाई-बहनों का जीवन और आसान बनाने की दिशा में एक अहम कदम। https://t.co/HlnpqIqkAb
— Narendra Modi (@narendramodi) March 5, 2023
*******
ND
(Release ID: 1904316)
Visitor Counter : 176
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada