പ്രധാനമന്ത്രിയുടെ ഓഫീസ്
ഡയറി പ്ലാന്റ് സന്ദർശിച്ച അസമിൽ നിന്നുള്ള വിദ്യാർത്ഥി സംഘത്തിന്റെ ഉത്സാഹത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
प्रविष्टि तिथि:
28 FEB 2023 4:24PM by PIB Thiruvananthpuram
ഗുജറാത്തിലെ ആനന്ദിലുള്ള അമുൽ കോഓപ്പറേറ്റീവിന്റെ ഡയറി പ്ലാന്റ് അസമിൽ നിന്നുള്ള വിദ്യാർത്ഥികൾ സന്ദർശിക്കുമ്പോൾ യുവസംഘത്തിന്റെ ഉത്സാഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
തേസ്പൂർ അസമിൽ നിന്നുള്ള പാർലമെന്റ് അംഗം പല്ലബ് ലോചൻ ദാസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇത്തരം അവസരങ്ങൾ വൈവിധ്യമാർന്ന സംസ്കാരങ്ങൾ പര്യവേക്ഷണം ചെയ്യാനും ഇന്ത്യയുടെ വിവിധ വശങ്ങൾ മനസ്സിലാക്കാനും നമ്മുടെ യുവാക്കളെ പ്രാപ്തരാക്കുന്നു."
*****
--ND--
(रिलीज़ आईडी: 1903075)
आगंतुक पटल : 93
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada