പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ പ്രധാനമന്ത്രി ശ്രീ മൊറാർജിഭായ് ദേശായിക്ക് പ്രധാനമന്ത്രിയുടെ  ആദരാഞ്ജലി 

Posted On: 28 FEB 2023 10:01AM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ശ്രീ മൊറാർജിഭായി ദേശായിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നൽകിയ സംഭാവനകൾക്കും മികച്ച ഭരണാധികാരി എന്ന നിലയിലും അദ്ദേഹത്തെ അനുസ്മരിക്കുകയും ചെയ്തു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ മൊറാർജിഭായ് ദേശായിക്ക് ആദരാഞ്ജലികൾ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്കും മികച്ച ഭരണാധികാരി എന്ന നിലയിലും അദ്ദേഹം സ്മരിക്കപ്പെടുന്നു. അടിയന്തരാവസ്ഥയെ ചെറുത്തുതോൽപ്പിക്കുന്നതിലും അതിനു ശേഷമുള്ള കാലഘട്ടത്തിൽ രാജ്യത്തെ നയിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് മാതൃകാപരമാണ്.

 

*****

--ND--

(Release ID: 1902946) Visitor Counter : 69