പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയിലും അന്തർദേശീയ തലത്തിലും മികച്ച നിലവാരമുള്ള ശ്രീ അന്ന ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു .
Posted On:
26 FEB 2023 10:36AM by PIB Thiruvananthpuram
ഇന്ത്യയിലും അന്തർദേശീയ തലത്തിലും മികച്ച നിലവാരമുള്ള ശ്രീ അന്ന ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് : പ്രധാനമന്ത്രി ആഭ്യന്തര, ആഗോള വിപണികളിൽ നല്ല ഗുണമേന്മയുള്ള ചെറുധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി 15 തരം ചെറുധാന്യങ്ങൾക്കായി എഫ്എസ്എസ്എഐ ഇന്ത്യ സമഗ്രമായ ഗുണനിലവാരം രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു മോദി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇന്ത്യയിലും അന്തർദേശീയ തലത്തിലും മികച്ച നിലവാരമുള്ള ശ്രീ അന്ന ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ്."
****
--ND--
(Release ID: 1902468)
Visitor Counter : 144
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada