പ്രധാനമന്ത്രിയുടെ ഓഫീസ്
വീടുകളിൽ ജൈവകൃഷി നടത്തണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു
Posted On:
23 FEB 2023 9:12AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് വീടുകളിൽ ജൈവകൃഷി നടത്തണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭാ എംപി സംഗീത യാദവ് മൗര്യയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീമതി
സംഗീത യാദവ് തന്റെ ട്വീറ്റിൽ മേൽക്കൂരയിൽ കൃഷി ചെയ്യുന്ന വിവിധതരം പച്ചക്കറികൾ കാണിച്ചിരുന്നു
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"വളരെ നന്നായിരിക്കുന്നു ! പ്രകൃതിയുമായുള്ള ബന്ധവും ആരോഗ്യകരമായ ഭക്ഷണവും... ഏവർക്കും ഇത് സ്വന്തം വീടുകളിൽ പരീക്ഷിക്കാവുന്നതാണ്."
*****
--ND--
(Release ID: 1901594)
Visitor Counter : 178
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada