പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വ്യോമയാന മേഖല ജനങ്ങളെ കൂടുതൽ അടുപ്പിക്കുകയും ദേശീയ പുരോഗതിക്ക് ആക്കമേകുകയും ചെയ്യുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 22 FEB 2023 12:45PM by PIB Thiruvananthpuram

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം  കോവിഡിന്  ശേഷമുള്ള ഏറ്റവും ഉയർന്ന 4.45 ലക്ഷത്തിലെത്തിയതോടെ വിമാനത്താവളങ്ങളുടെ എണ്ണം വർധിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"കൂടുതൽ വിമാനത്താവളങ്ങളും മികച്ച കണക്റ്റിവിറ്റിയും... വ്യോമയാന മേഖല ആളുകളെ കൂടുതൽ അടുപ്പിക്കുകയും ദേശീയ പുരോഗതിക്ക് ആക്കമേകുകയും ചെയ്യുന്നു."

-ND-

(रिलीज़ आईडी: 1901283) आगंतुक पटल : 182
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada