പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ അന്ന ജീവിതത്തിന്റെ ഭാഗമാക്കാൻ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു

Posted On: 15 FEB 2023 1:12PM by PIB Thiruvananthpuram

ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ  ചേർത്തിട്ടുണ്ടെന്ന ,  സെറോദയുടെ സ്ഥാപകനും സിഇഒയുമായ നിതിൻ കാമത്തിന്റെ ട്വീറ്റ് ത്രെഡിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നൽകി.

നിതിൻ കാമത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“ഇത് വായിച്ചതിൽ സന്തോഷം! നമുക്കെല്ലാവർക്കും ശ്രീ അന്നയെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം.

****

-ND-

(Release ID: 1899397) Visitor Counter : 86