പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുൽവാമ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

प्रविष्टि तिथि: 14 FEB 2023 10:10AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുൽവാമയിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത :

“പുൽവാമയിൽ ഈ ദിവസം നമുക്ക് നഷ്ടപ്പെട്ട നമ്മുടെ ധീരരായ വീരന്മാരെ ഓർക്കുന്നു. അവരുടെ പരമമായ ത്യാഗം നാം  ഒരിക്കലും മറക്കില്ല. അവരുടെ ധൈര്യം ശക്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ നമ്മെ  പ്രേരിപ്പിക്കുന്നു.

*****

-ND-

(रिलीज़ आईडी: 1899001) आगंतुक पटल : 163
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , हिन्दी , Marathi , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada