പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സൈപ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിക്കോസ് ക്രിസ്റ്റഡൗലിഡിസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 13 FEB 2023 10:50PM by PIB Thiruvananthpuram

സൈപ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട  നിക്കോസ് ക്രിസ്റ്റഡൗലിഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“സൈപ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിക്കോസ് ക്രിസ്റ്റഡൗലിഡിന്   അഭിനന്ദനങ്ങൾ. ഇന്ത്യ-സൈപ്രസ് ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

*****

-ND-

(रिलीज़ आईडी: 1899000) आगंतुक पटल : 140
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , हिन्दी , Marathi , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada