പ്രധാനമന്ത്രിയുടെ ഓഫീസ്
ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസ് : എല്ലാ കായികതാരങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു
Posted On:
11 FEB 2023 9:56AM by PIB Thiruvananthpuram
ജമ്മു കശ്മീരിൽ നടക്കുന്ന മൂന്നാമത് ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“മൂന്നാം ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ആശംസകൾ. ഗുൽമാർഗിലെ മനോഹരമായ ചുറ്റുപാടിലാണ് ഗെയിംസ് നടക്കുന്നത്. ഇത് ജമ്മു കശ്മീരിലെ കായിക സംസ്‌കാരത്തെ വർധിപ്പിക്കും."
******
-ND-
(Release ID: 1898202)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Malayalam