പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോപോളി മെലോയുടെ 'പാർലമെന്റിലും പിഎംഒയിലും ഒരു ദിവസം' എന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 09 FEB 2023 11:38AM by PIB Thiruvananthpuram

'പാർലമെന്റിലും പിഎംഒയിലും ഒരു ദിവസം' എന്ന തലക്കെട്ടിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു ലേഖനം പങ്കുവെച്ചു. അരുണാചൽ പ്രദേശിൽ നിന്നുള്ള ലോപോളി മെലോയുടേതാണ് ലേഖനം. മിടുക്കരായ ഇത്തരം യുവാക്കളെ കാണാൻ അവസരം നൽകിയ ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർളയെ ശ്രീ മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"അരുണാചൽ പ്രദേശിൽ നിന്നുള്ള ലോപോളി മെലോയുടെ ഈ വ്യക്തിപരമായ  വിവരണം വായിക്കുന്നത് നിങ്ങൾ ആസ്വദിക്കും. ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നൽകിയതിന് സ്പീക്കർ ഓം ബിർള ജിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഇത് എനിക്ക് മിടുക്കരായ യുവാക്കളെ കാണാനും അവസരമൊരുക്കി."

***

-ND-

(रिलीज़ आईडी: 1897603) आगंतुक पटल : 182
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , Tamil , English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Telugu