പ്രധാനമന്ത്രിയുടെ ഓഫീസ്
150-ലധികം ഇനം ചെറുധാന്യ വിത്തുകൾ സംരക്ഷിക്കുന്നതിനുള്ള ലഹാരി ബായിയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
09 FEB 2023 9:52AM by PIB Thiruvananthpuram
മധ്യപ്രദേശിലെ ഡിൻഡോരിയിൽ നിന്നുള്ള 27കാരിയായ ലഹാരി ബായി എന്ന ആദിവാസി യുവതി ചെറുധാന്യ ബ്രാൻഡ് അംബാസഡറായതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 150 ലധികം ഇനം ചെറുധാന്യ വിത്തുകൾ അവർ സംരക്ഷിച്ചിട്ടുണ്ട്.
ദൂരദർശൻ ന്യൂസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ശ്രീ അന്നയോട് ശ്രദ്ധേയമായ ഉത്സാഹം കാണിച്ച ലഹാരി ബായിയെ ഓർത്ത് അഭിമാനിക്കുന്നു. അവരുടെ പ്രയത്‌നങ്ങൾ മറ്റു പലരെയും പ്രചോദിപ്പിക്കും.”
******
-ND-
(रिलीज़ आईडी: 1897565)
आगंतुक पटल : 198
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
Kannada
,
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Telugu