പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

മൂന്നാമത്തെ ഗ്രാമി നേടിയ റിക്കി കേജിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 06 FEB 2023 9:33PM by PIB Thiruvananthpuram

മൂന്നാമത്തെ ഗ്രാമി അവാർഡ് നേടിയ സംഗീതസംവിധായകൻ റിക്കി കേജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"മറ്റൊരു നേട്ടത്തിന് റിക്കി കേജിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ വരാനിരിക്കുന്ന ഉദ്യമങ്ങൾക്ക് ആശംസകൾ."

-ND-

(Release ID: 1896822) Visitor Counter : 145