പ്രധാനമന്ത്രിയുടെ ഓഫീസ്
പാർലമെന്റിന്റെ ഇരുസഭകളിലുമുള്ള രാഷ്ട്രപതിയുടെ പ്രസംഗം പ്രധാനമന്ത്രി ഉയർത്തിക്കാട്ടി
Posted On:
31 JAN 2023 7:46PM by PIB Thiruvananthpuram
പാർലമെന്റിന്റെ ഇരുസഭകളിലുമുള്ള രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു നടത്തിയ പ്രസംഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു; “രാഷ്ട്രപതി ജി പാർലമെന്റിന്റെ ഇരുസഭകളിലേക്കും നടത്തിയ പ്രസംഗം വിവിധ മേഖലകളിൽ സംഭവിക്കുന്ന രൂപാന്തരങ്ങളുടെ ആഴത്തിലുള്ള ചിത്രം നൽകിക്കൊണ്ട് വിശാലമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നു. സാധാരണ പൗരന്മാരെ എങ്ങനെ ശാക്തീകരിക്കുകയും 'ജീവിതം സുഗമമാക്കുകയും' ചെയ്തുവെന്ന് അവർ എടുത്തുപറഞ്ഞു. "
*****
-ND-
(Release ID: 1895161)
Visitor Counter : 131
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada