പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ വളർച്ചാ പാതയുടെ സമഗ്രമായ വിശകലനം സാമ്പത്തിക സർവേ അവതരിപ്പിക്കുന്നു: പ്രധാനമന്ത്രി
Posted On:
31 JAN 2023 6:45PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022-2023 സാമ്പത്തിക സർവേ പങ്കുവെച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“നമ്മുടെ രാഷ്ട്രത്തോടുള്ള ആഗോള ശുഭാപ്തിവിശ്വാസം, അടിസ്ഥാന സൗകര്യ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, കൃഷി, വ്യവസായങ്ങൾ, ഭാവി മേഖലകളിൽ ഊന്നൽ എന്നിവ ഉൾപ്പെടെ ഇന്ത്യയുടെ വളർച്ചാ പാതയുടെ സമഗ്രമായ വിശകലനമാണ് സാമ്പത്തിക സർവേ അവതരിപ്പിക്കുന്നത്.
https://www.indiabudget.gov.in/economicsurvey/index.php “
The Economic Survey presents a comprehensive analysis of India's growth trajectory including the global optimism towards our nation, focus on infra, growth in agriculture, industries and emphasis on futuristic sectors. https://t.co/2PpKzCgdtg
— Narendra Modi (@narendramodi) January 31, 2023
*****
--ND--
(Release ID: 1895130)
Visitor Counter : 114
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu