പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഐ സി സി അണ്ടർ 19 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 29 JAN 2023 8:27PM by PIB Thiruvananthpuram

ഐസിസി അണ്ടർ 19 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ബിസിസിഐ വനിതകളുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഐസിസി അണ്ടർ 19 ടി 20 ലോകകപ്പിൽ പ്രത്യേക വിജയം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. അവർ മികച്ച ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, അവരുടെ വിജയം വരാനിരിക്കുന്ന നിരവധി ക്രിക്കറ്റ് താരങ്ങൾക്ക് പ്രചോദനമാകും. ടീമിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ."

*****

-NS-

(Release ID: 1894564) Visitor Counter : 130