പ്രധാനമന്ത്രിയുടെ ഓഫീസ്‌

പരാക്രം ദിവസിൽ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 23 JAN 2023 9:01AM by PIB Thiruvananthpuram

പരാക്രം ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരാഞ്ജലി അർപ്പിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ന്, പരാക്രം ദിവസിൽ, ഞാൻ നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലെ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഭാവനകൾ അനുസ്മരിക്കുകയും ചെയ്യുന്നു. കൊളോണിയൽ ഭരണത്തിനെതിരായ  തന്റെ  തീവ്രമായ ചെറുത്തുനിൽപ്പിന്റെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ ചിന്തകളാൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ട ഞങ്ങൾ,  ഇന്ത്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ  പ്രവർത്തിക്കുന്നു."

Today, on Parakram Diwas, I pay homage to Netaji Subhas Chandra Bose and recall his unparalleled contribution to India’s history. He will be remembered for his fierce resistance to colonial rule. Deeply influenced by his thoughts, we are working to realise his vision for India.

— Narendra Modi (@narendramodi) January 23, 2023

***

--ND--

 



(Release ID: 1892907) Visitor Counter : 130