പ്രധാനമന്ത്രിയുടെ ഓഫീസ്
വടക്കുകിഴക്ക് മഹത്തായ ആളുകളും മനോഹരമായ സ്ഥലങ്ങളുമുണ്ട് : പ്രധാനമന്ത്രി
Posted On:
21 JAN 2023 7:12PM by PIB Thiruvananthpuram
വികസനത്തിന്റെ വർധിച്ച വേഗത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഒന്നിലധികം നേട്ടങ്ങളിലേക്ക് നയിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഒരു പൗരന്റെ ട്വീറ്റിന് മറുപടിയായി ശ്രീ മോദി ട്വീറ്റ് ചെയ്തു:
"വടക്കുകിഴക്ക് ഉല്‍കൃഷ്‌ഠരായ ആളുകളും മനോഹരമായ സ്ഥലങ്ങളുമുണ്ട്. വികസനത്തിന്റെ വർധിച്ച വേഗത അവിടെയുള്ളവരെ ബഹുവിധ നേട്ടങ്ങളിലേക്ക് നയിക്കുന്നു."
The Northeast has great people and beautiful places. The increased pace of development is leading to multiple benefits for the people there. https://t.co/bdmejGGd0P
— Narendra Modi (@narendramodi) January 21, 2023
***
ND
(Release ID: 1892720)
Visitor Counter : 159
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada