പ്രധാനമന്ത്രിയുടെ ഓഫീസ്‌

എക്സാം വാറിയേഴ്സ്' ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമാണ്

Posted On: 21 JAN 2023 7:08PM by PIB Thiruvananthpuram


പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പുസ്തകം "എക്സാം വാറിയേഴ്സ്" ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമാണ്.

പ്രധാനമന്ത്രി ഇന്ന് ട്വീറ്റ് ചെയ്തു.

"എക്‌സാം വാറിയേഴ്സ് എന്ന പുസ്തകം ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമായതിൽ സന്തോഷമുണ്ട്."

"എല്ലാവർക്കും വായനാ ആശംസകൾ"

Delighted that the book #ExamWarriors is now available in 13 languages. pic.twitter.com/dwljhQLfwv

— Narendra Modi (@narendramodi) January 21, 2023

Happy reading to all #ExamWarriors. https://t.co/4vueTZIlZR

— Narendra Modi (@narendramodi) January 21, 2023

***

ND



(Release ID: 1892718) Visitor Counter : 140