പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാമി വിവേകാനന്ദന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
12 JAN 2023 8:55AM by PIB Thiruvananthpuram
സ്വാമി വിവേകാനന്ദന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു . സ്വാമി വിവേകാനന്ദന്റെ ജീവിതം രാജ്യസ്നേഹത്തെയും ആത്മീയതയെയും കഠിനാധ്വാനത്തെയും എപ്പോഴും പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ ജീവിതം എപ്പോഴും രാജ്യസ്നേഹത്തെയും ആത്മീയതയെയും കഠിനാധ്വാനത്തെയും പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ചിന്തകളും ആദർശങ്ങളും രാജ്യത്തെ ജനങ്ങളെ തുടർന്നും നയിക്കും ."
स्वामी विवेकानंद को उनकी जयंती पर सादर नमन। उनका जीवन राष्ट्रभक्ति, आध्यात्मिकता और कर्मठता के लिए सदैव प्रेरित करता है। उनके महान विचार और आदर्श देशवासियों का मार्गदर्शन करते रहेंगे।
— Narendra Modi (@narendramodi) January 12, 2023
*****
ND
(Release ID: 1890599)
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu