പ്രധാനമന്ത്രിയുടെ ഓഫീസ്
"ബ്രേവിംഗ് എ വൈറൽ സ്റ്റോം: ഇന്ത്യയുടെ കോവിഡ്-19 വാക്സിൻ സ്റ്റോറി" എന്ന പുസ്തകത്തിന്റെ പ്രതി ആഷിഷ് ചന്ദോർക്കറിൽ നിന്ന് പ്രധാനമന്ത്രി ഏറ്റുവാങ്ങി
Posted On:
11 JAN 2023 6:46PM by PIB Thiruvananthpuram
പ്രതിരോധ കുത്തിവയ്പ്പിൽ ഇന്ത്യയുടെ കുതിപ്പ് വിവരിച്ച ആഷിഷ് ചന്ദോർക്കറിൽ നിന്ന് "ബ്രേവിംഗ് എ വൈറൽ സ്റ്റോം: ഇന്ത്യയുടെ കോവിഡ് -19 വാക്സിൻ സ്റ്റോറി" എന്ന പുസ്തകം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏറ്റുവാങ്ങി .
ആഷിഷ് ചന്ദോർക്കറുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"പ്രതിരോധ കുത്തിവയ്പ്പിൽ ഇന്ത്യയുടെ മുന്നേറ്റങ്ങൾ വിവരിച്ച താങ്കളുടെ പുസ്തകത്തിന്റെ ഒരു പകർപ്പ് ലഭിച്ചതിൽ സന്തോഷമുണ്ട്."
***
--ND--
(Release ID: 1890573)
Visitor Counter : 126
Read this release in:
Manipuri
,
Odia
,
English
,
Urdu
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada